X Close
X
+91-9846067672

മഹാത്മാ ഗാന്ധി സര്‍വകലാശാലയ്ക്ക് കീഴിലുള്ള കോളജുകള്‍ ജൂണ്‍ 6 ന് തുറക്കും


കോട്ടയം:മഹാത്മാ ഗാന്ധി സര്‍വകലാശാലയ്ക്ക് കീഴിലുള്ള കോളജുകള്‍ ജൂണ്‍ ആറിന് തുറക്കുമെന്ന് രജിസ്ട്രാര്‍ ഡോ. കെ. സാബുക്കുട്ടന്‍ അറിയിച്ചു.

തേഞ്ഞിപ്പാലം: മധ്യവേനലവധി കഴിഞ്ഞ് കാലിക്കറ്റ് സര്‍വകലാശാലയുടെ കീഴിലുള്ള മുഴുവന്‍ അഫിലിയേറ്റഡ് കോളജുകളും ജൂണ്‍ ആറിന് തുറക്കും. സര്‍വകലാശാലക്ക് കീഴിലുള്ള പഠനവകുപ്പുകളും സര്‍വകലാശാല സെന്ററുകളും ജൂണ്‍ 6ന് തുറന്ന് പ്രവര്‍ത്തിക്കും.