X Close
X
+91-9846067672

ഹോട്ടല്‍ മാനേജ്‌മെന്റ് മേഖലയിലെ വിവിധ കോഴ്‌സിലേക്ക് പ്രവേശനം 


കളമശ്ശേരി:  ടൂറിസം വകുപ്പിന്റെ കീഴില്‍ പ്രവര്‍ത്തിക്കുന്ന കളമശ്ശേരി ഫുഡ് ക്രാഫ്റ്റ് ഇന്‍സ്റ്റിറ്റ്യൂട്ടിന്റെ 2019-20 അധ്യയന വര്‍ഷത്തെ ഹോട്ടല്‍ മാനേജ്‌മെന്റ് മേഖലയിലെ വിവിധ കോഴ്‌സിലേക്കുള്ള പ്രവേശനം ആരംഭിച്ചു.

കോഴ്‌സുകളിലേക്ക് അപേക്ഷിക്കുന്നതിനുള്ള അവസാന തീയതി മെയ് 31 ആണ്. കൂടുതല്‍ വിവരങ്ങള്‍ക്ക് :   0484-2558385