X Close
X
+91-9846067672

‘എന്‍ ജി കെ’യിലെ പുതിയ പോസ്റ്റര്‍ പുറത്തിറങ്ങി


'എന്‍ ജി കെ'യിലെ പുതിയ പോസ്റ്റര്‍ പുറത്തിറങ്ങി. സൂര്യയാണ് ചിത്രത്തിലെ നായകന്‍. ശെല്‍വരാഘവനാണ് ചിത്രം തിരക്കഥയെഴുതി സംവിധാനം ചെയ്യുന്നത്.

രാകുല്‍ പ്രീത് സിംഗ് ആണ് നായിക. യുവന്‍ ശങ്കര്‍രാജ സംഗീത സംവിധാനവും ഛായാഗ്രഹണം ശിവകുമാര്‍ വിജയനും നിര്‍വഹിക്കും.