X Close
X
+91-9846067672

ഫോ​ര്‍​മി​ഗ തു​ട​ര്‍​ച്ച​യാ​യ ഏ​ഴ് ലോ​ക​ക​പ്പ് ക​ളി​ക്കു​ന്ന ആ​ദ്യ താ​രമാകും


forgima

സം​പൗ​ളോ: ഫോ​ര്‍​മി​ഗ തു​ട​ര്‍​ച്ച​യാ​യ ഏ​ഴ് ലോ​ക​ക​പ്പ് ക​ളി​ക്കു​ന്ന ആ​ദ്യ താ​രമാകും. കളിക്കാന്‍ ഭാഗ്യമുണ്ടാവുക എന്നത് ഏതൊരു കളിക്കാരന്റെയും പ്രതീക്ഷക്കപ്പുറമാണ്. എ​ന്നാ​ല്‍ ആ സ്വപ്ന റി​ക്കാ​ര്‍​ഡ് സ്വ​ന്തം പേ​രി​ലാ​ക്കി ലോ​ക​ത്തെ ഞെ​ട്ടി​ക്കാ​ന്‍ കാ​ത്തി​രി​ക്കു​ക​യാ​ണ് ബ്ര​സീ​ലി​ന്‍റെ ഫോ​ര്‍​മി​ഗ. 

ഫ്രാ​ന്‍​സി​ല്‍ ന​ട​ക്കു​ന്ന വ​നി​താ ലോ​ക​ക​പ്പി​നാ​യു​ള്ള ബ്ര​സീ​ല്‍ ദേ​ശീ​യ ടീ​മി​ല്‍ ഉ​ള്‍​പ്പെ​ടു​ത്തി​യ​തോ​ടെ നാ​ല്‍​പ്പ​ത്തി​യൊ​ന്നു​കാ​രി ഫോ​ര്‍​മി​ഗ ത​ക​ര്‍​ക്കാ​ന്‍ പ​റ്റാ​ത്ത റി​ക്കാ​ര്‍​ഡി​നു ഉ​ട​മ​യാ​കും. ഏ​ഴു ലോ​ക​ക​പ്പു​ക​ളി​ല്‍ ക​ളി​ക്കു​ന്ന ലോ​ക​ത്തെ ആ​ദ്യ​ത്തെ താ​രമെ​ന്ന റി​ക്കാ​ര്‍​ഡാ​ണ് ഈ ​ബ്ര​സീ​ലി​യ​ന്‍ മി​ഡ്ഫീ​ല്‍​ഡ​ര്‍ കൈപ്പിടിയില്‍ ഒതുക്കുന്നത്. വ​നി​താ ലോ​ക​ക​പ്പി​ല്‍ മ​ത്സ​രി​ക്കു​ന്ന ഏ​റ്റ​വും പ്രാ​യം കൂ​ടി​യ താ​ര​മെ​ന്ന റി​ക്കാ​ര്‍​ഡാ​ണ് ഫോ​ര്‍​മി​യു​ടെ കൈ​യെ​ത്തും ദൂ​ര​ത്ത്. 1995 ല്‍ 17 ​വ​യ​സു​ള്ള​പ്പോ​ഴാ​ണ് ഫോ​ര്‍​മി​ഗ ആ​ദ്യ​ത്തെ ലോ​ക​ക​പ്പി​ന് ബൂ​ട്ട് കെ​ട്ടു​ന്ന​ത്.

(ANN NEWS)