X Close
X
+91-9846067672

മേഘാലയയില്‍ ഖനിയില്‍ അകപ്പെട്ട തൊഴിലാളികള്‍ക്കായുള്ള തെരച്ചില്‍ പുനരാരംഭിച്ചു


coal-mine

ഷില്ലോങ‌്: മേഘാലയയിലെ ഈസ്റ്റ‌് ജെയ‌്ന്‍തിയ ഹില്‍സ‌് ജില്ലയിലെ അനധികൃത ഖനിയില്‍ അകപ്പെട്ട 14 തൊഴിലാളികള്‍ക്കായുള്ള തെരച്ചില്‍ പുനരാരംഭിച്ചു. 13നാണ‌് സമീപത്തെ ലെയ‌്റ്റീന്‍ നദി യില്‍നിന്ന‌് ഖനിയിലേക്ക‌് വെള്ളം ഒഴുകിയെത്തി തൊഴിലാളികള്‍ അപകടത്തില്‍പെടുന്നത‌്. 

ശക്തമായ മഴയെ തുടര്‍ന്ന‌് തെരച്ചില്‍ നിര്‍ത്തിവച്ചിരുന്നു. അനധികൃത ഖനിയായതിനാല്‍ ഉടമയുടെ കൈവശം തൊഴിലാളികളെക്കുറിച്ചുള്ള കൃത്യമായ വിവരങ്ങളില്ല.

(ANN NEWS)